kidangamparambu temple
kerala temple festivals

Festivals

dounlosd pdf

മണ്ഡല മഹോത്സവം

ഒന്നാം ദിവസം / 2016 ഡിസംബർ 19 (1192 ധനു 4) തിങ്കളാഴ്‌ച

രാവിലെ 4.45 ന് : നിർമ്മാല്യ ദർശനം, അഭിഷേകം, ഉഷപൂജ, എതൃത്തേപൂജ, ശ്രീബലി
6.30 ന് : പ്രഭാതഭേരി, ഭജനസങ്കിർത്തനം
ഉച്ചയ്ക്ക് 12.00 ന് : കൊടിയേറ്റ് സദ്യ
വൈകുന്നേരം 6.45 ന് : ദീപാരാധന, തൃക്കൊടിയേറ്റ്
8.00 നും 8.30 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ : തൃക്കൊടിയേറ്റ്


രണ്ടാം ദിവസം / 2016 ഡിസംബർ 20 (1192 ധനു 5) ചൊവ്വാഴ്‌ച

രാവിലെ 11.00 ന് : കളഭാഭിഷേകം
വൈകുന്നേരം 5.00 ന് : കാഴ്‌ചശ്രീബലി
വൈകുന്നേരം 6.45 ന് : ദീപാരാധന, വെടിക്കെട്ട്
വൈകുന്നേരം 7.00 ന് : ദേശതാലപ്പൊലി വരവ്


മൂന്നാം ദിവസം / 2016 ഡിസംബർ 21 (1192 ധനു 6)

രാവിലെ 11.00 ന് : കളഭാഭിഷേകം
വൈകുന്നേരം 5.00 ന് : കാഴ്‌ചശ്രീബലി
വൈകുന്നേരം 6.45 ന് : ദീപാരാധന


നാലാം ദിവസം / 2016 ഡിസംബർ 22 (1192 ധനു 7)

രാവിലെ 11.00 ന് : കളഭാഭിഷേകം
വൈകുന്നേരം 5.00 ന് : കാഴ്‌ചശ്രീബലി
വൈകുന്നേരം 6.45 ന് : ദീപാരാധന


അഞ്ചാം ദിവസം / 2016 ഡിസംബർ 23 (1192 ധനു 8)

രാവിലെ 11.00 ന് : ഉത്സവബലി
വൈകുന്നേരം 5.00 ന് : കാഴ്‌ചശ്രീബലി
വൈകുന്നേരം 6.30 ന് : ദീപകാഴ്‌ച
വൈകുന്നേരം 6.45 ന് : ദീപാരാധന


ആറാം ദിവസം / 2016 ഡിസംബർ 24 (1192 ധനു 9)

രാവിലെ 11.00 ന് : കളഭാഭിഷേകം
വൈകുന്നേരം 5.00 ന് : കാഴ്‌ചശ്രീബലി
വൈകുന്നേരം 6.45 ന് : ദീപാരാധന


ഏഴാം ദിവസം / 2016 ഡിസംബർ 25 (1192 ധനു 10)

രാവിലെ 11.00 ന് : കളഭാഭിഷേകം
വൈകുന്നേരം 5.00 ന് : കാഴ്‌ചശ്രീബലി, സേവ
വൈകുന്നേരം 6.45 ന് : ദീപാരാധന


എട്ടാം ദിവസം / 2016 ഡിസംബർ 26 (1192 ധനു 11)

രാവിലെ 8.30 ന് : കാഴ്‌ചശ്രീബലി, സേവ
രാവിലെ 11.00 ന് : കളഭാഭിഷേകം
ഉച്ചയ്ക്ക് 12.00 ന് : ആറാട്ട് സദ്യ
വൈകുന്നേരം 3.00 ന് : ആറാട്ട് പുറപ്പാട്
രാത്രി 12.00 കഴിഞ്ഞ് 12.30 മണിക്കകം : തൃക്കൊടിയിറക്ക്
തുടർന്ന് വലിയകാണിക്ക സമർപ്പണം
ഗംഭീര വെടിക്കെട്ട്


ശ്രീഭദ്രകാളി നടയിൽ ദേവിക്ക് മഹാവലിയഗുരുതി

2016 ഡിസംബർ 30 (1192 ധനു 15)


കളമെഴുത്തും പാട്ടും കുങ്കുമാഭിഷേകവും

2016 നവംബർ 27 (1192 വൃശ്ചികം 12)


കുംഭകുട അഭിഷേകം

2017 മാർച്ച് 3 (1192 കുംഭം 19 )


മഹാശിവരാത്രി

2017 ഫെബ്രുവരി 24 (1192 കുംഭം 12 )


ശ്രീഭുവനേശ്വരി ദേവിക്ക് പൊങ്കാല സമർപ്പണം

2017 ഏപ്രിൽ 30 (1192 മേടം 17 )


ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

2017 മെയ് 15 മുതൽ മെയ് 21 വരെ (1192 ഇടവം 1 മുതൽ 7 വരെ )


കർക്കിടകവാവ്‌

2017 ജൂലൈ 23 (1192 കർക്കിടകം 7)