kidangamparambu temple


പത്താമുദയം - ആദിത്യപൂജ


2018 ഏപ്രിൽ 23 (1193 മേടം 10) തിങ്കളാഴ്ച പൂർവാചാര പ്രകാരമുള്ള പൂജാക്രമങ്ങൾ അനുസരിച്ചു തലേദിവസത്തെ രപൂജയായും നാഗങ്ങൾക്കായി തളിച്ചുകൊടയും വിശേഷാൽ പൂജകളും ക്ഷേത്രമൈതാനിയിൽ ഭക്തിപൂർവ്വം നടത്തപ്പെടുന്നു.

ശ്രീ ഭുവനേശ്വരി ദേവി പ്രതിഷ്ട ദിനം - പറയെടുപ്പ് - പൊങ്കാലസമർപ്പണം

2018 ഏപ്രിൽ 30 (1193 മേടം 17 ) തിങ്കളാഴ്ച

സർവ്വമംഗള പ്രധാനിയായ ശ്രീ ഭുവനേശ്വരി ദേവിയുടെ പ്രതിഷഠാ ദിനത്തോടനുബന്ധിച്ചുള്ള പറയെടുപ്പ് ഏപ്രിൽ 22 - )o തിയതി മുതൽ 30 -) o തിയതി തിങ്കളാഴ്ച്ച വരെ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ നടത്തപ്പെടുന്നു.
അഭീഷ്ഠ് കാര്യ സിദ്ധികൾക്കായി ശ്രീ ഭുവനേശ്വരി ദേവിയുടെ പ്രതിഷ്ഠാ ദിനത്തിൽ തിരുനടയിൽ പൊങ്കാല സമർപ്പിച്ചു സായൂജ്യം നേടുക

മഹാസത്രം

kerala temple festivals

അഖിലഭാരത ശ്രീമദ് നാരായണീയ മഹാസത്രം

2018 മെയ് 21 മുതൽ 27 വരെ 1193 ഇടവം 1 മുതൽ 13 വരെ ശ്രീ ഭുവനേശ്വരി ദേവിയുടെ തിരുനസന്നിധിയിൽ നടത്തപ്പെടുന്നു.
യജ്ഞാചാര്യൻ - ബ്രഹ്മശ്രീ മൂർക്കന്തർ ശ്രീഹരി നമ്പൂതിരി
മുഖ്യ രക്ഷാധികാരി - ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്
രക്ഷാധികാരി - ബ്രഹ്മശ്രീ പുതുമന ശ്രീധരൻ നമ്പൂതിരി

സത്രവേദിയിലെ പ്രധാന വഴിപാടുകൾ

1.മഹാസത്രപൂജ   2. ദശകസമർപ്പണം
3. മംഗല്യപൂജ   4. സർവൈശ്വര്യപൂജ
5. കാര്യസിദ്ധിപൂജ   6. ഗണപതി ഹോമം
7. നിറമാല   8.നെയ്‌വിളക്ക്
9. അർച്ചനകൾ   10. നിറപറകൾ
11. അന്നദാനം   12. ലക്ഷ്മീനാരായണപൂജ


മഹാസത്രവേദിയിൽ

1. മഹാസത്രവിളമ്പരം (ഗുരുവായൂരിൽ)
2. 108 ദിവസത്തെ നാരായണീയ പാരായണം
3. നാരായണീയ സംഗമം
4. സഹസ്രനാമാർച്ചന (നാരായണീയം )
5. ആത്‌മീയ ശില്പശാല
6. പ്രഭാഷണോത്സവം
7. അനുഷ്ടാനകലാപരിപാടികൾ
8. ഘോഷയാത്രകൾ
9. ദശക സമർപ്പണം
10. മേൽപത്തൂർ, പൂന്താന സ്മ്രിതികൾ
11. പുരസ്‌കാര സംഗമങ്ങൾ
12. പ്രതിഭകളുടെ ആദരം
13. കൃഷ്ണനാട്ടം, കഥകളി
14. പ്രാചീന കലോത്സവം
15. ഗോവിന്ദാഭിഷേകം, ഗോപൂജ
16. എക്സിബിഷൻ
17. സാംസ്‌കാരിക - ആത്‌മീയ - സർവ്വമതസമ്മേളനങ്ങൾ
18. ജ്ഞാനസദസുകൾ

ഭഗവത് കടാക്ഷത്താൽ ഒരു മനുഷ്യ ജന്മത്തിനു ലഭിക്കാൻ ഇടയുള്ള ഈ മഹാസൗഭാഗ്യത്തിൽ പങ്കെടുത്തു ജന്മസുകൃതം നേടുക. അനുഗ്രഹീതരാകുക


Bank Account Details

AKhila Bharatha Narayaneeya Mahasathra Samithi
A/c : 12670100251582
IFSC : FDRL000 1267